Saturday, 31 January 2015

വിജയരഥമേറാന്‍ തീവ്ര പരിശീലന പരിപാടി


എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ചവിജയം നേടാന്‍ തീവ്ര പരിശീലനത്തില്‍.

സ്നേഹ സാന്ത്വനം

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള സാന്ത്വനനിധി ശേഖരണം  തുടങ്ങി.

ബോധവല്‍ക്കര‌‌‌ണക്ലാസ്സ്

SSLC വിദ്യാര്‍ത്ഥികള്‍ക്കായുള്ള  ബോധവല്‍ക്കര‌‌‌ണക്ലാസ്സ്  പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ.സുകുമാരന്‍ പെരീയച്ചുര്‍ നടത്തി



Wednesday, 14 January 2015

Night Class


2014-15 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് സ്കൂളില്‍ പരീക്ഷയ്ക്കിരിക്കുന്ന എല്ലാ പരീക്ഷാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനും c+ ല്‍ കുറയാത്ത ഗ്രേഡ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനും ആവശ്യമായ തീവ്ര പരിശീലന പരിപാടി ജനുവരി ആദ്യ വാരം തന്നെ സ്കൂളില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ കുട്ടികള്‍ക്ക് സ്കൂളില്‍ തന്നെ അധികസമയ പരിശീലനം ആരംഭിച്ചു.....

സ്കൂളിലെ പച്ചക്കറി കൃഷി

സ്കൂളിലെ പച്ചക്കറി കൃഷി