Thursday, 31 July 2014

ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്....
 സ്ക്കൂളിന്റെ വിശാലമായ ലൈബ്രറി കം വായനമുറിയുടേയും സാക്ഷരം പരിപാടിയുടേയും ഉദ്ഘാടനം  5/8/14ന് പ്രശസ്തകവി ശ്രീ.സി.എം.വിനയചന്ദ്രന്‍ നിര്‍വ്വഹിച്ചു.
ഒരു ഗ്രന്ഥശാല അറിവുകളെ തിരിച്ചറിവുകളാക്കുന്ന ഒരു സര്‍വ്വകലാശാല തന്നെയാണെന്നും വായന മനുഷ്യമനസ്സിനെ സംസ്കരിക്കുന്ന മൂല്യങ്ങളുടെ കലവറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയതലമുറയെ വായനയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കാന്‍ സ്കൂള്‍ ഗ്രന്ഥശാലയ്കു സാധിക്കട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
 

Wednesday, 30 July 2014

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് ഉദ്ഘാടനം ഇന്ന്(5/8/14)
ഒന്നുമുതല്‍ ഏഴ് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പി.‌ടി.എ.യുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സിന്റെ ഉദ്ഘാടനം പുല്ലുര്‍-പെരിയ പഞ്ചായത്ത് മെമ്പര്‍ ശ്രിമതി പ്രേമസുധ നിര്‍വ്വഹിച്ചു.
കരാട്ടെ ക്ലാസ്സ് തുടങ്ങി.
31/7/14ന് വൈകുന്നേരം 4മണിക്ക്